Dec 6, 2012

നമ്മുടെ പള്ളി



 കഴിഞ്ഞ ആഴ്ച നമ്മടെ പള്ളിയിലെ അവസാനത്തെ കുര്‍ബാന ആയിരുന്നു ..ഇനി അതിന്റെ അകത്തളത്തില്‍ നമുക്ക് പ്രവേശനം ഇല്ല .പള്ളി  പൊളിക്കാന്‍ പോകുന്നു ..വളരെ അധികം വിഷമം തോനുന്നുണ്ട് .വ്യക്തിപരമായി എന്നെയും നിങ്ങളെയും വളരെ അധികം സ്വധിനിച്ചിട്ടുള്ള ഒന്നാണ് അത് ...നമ്മുടെ  ജീവിതത്തിന്റെ വളര്‍ചകളില്‍ നിശബ്ദ സാക്ഷി ..ഇപ്പോള്‍  ഒരു അനിവാര്യത പോലെ അതിനു മരണം സംഭവിക്കാന്‍ പോകുന്നു.ഒരു പിഞ്ചു കുഞ്ഞായും ,കുട്ടിയായും ,യുവാവായും ഓരോ കാലത്തും നമ്മളെ സ്വീകരിച്  നമ്മളുടെ സ്വന്തം ദേവാലയം ഓര്‍മകളുടെ സുവര്‍ണ നിമിഷങ്ങളിലേക്ക്  നന്ടന്നടുക്കുകയാണ് ..ഓരോ ആഴ്ച്ചയിലും  പള്ളിയില്‍  കടന്നു ചെല്ലുമ്പോള്‍ ജീവിതത്തില്‍ പല  മാറ്റങ്ങളും  സംഭവിച്ചിട്ടുണ്ടാകും ..പല പ്രായങ്ങളിലൂടെ നാം സഞ്ചരിച്ചിട്ടുണ്ട് ..പല സഹൃടങ്ങള്‍ക്കും വേദി ആയിട്ടുണ്ട്‌ ...ഇനിയും ഇതിലും തലയെടുപ്പോടെ നമുക്കൊരു പുതിയ പള്ളി ജന്മമെടുക്കാന്‍ പോകുന്നു ..അതിനായി കാത്തിരിക്കാം ....പ്രാര്‍ത്ഥിക്കാം ..പ്രവര്‍ത്തിക്കാം ......"""
On sunday 2/12/12