എന്റെ മനസിന്റെ ഉള്ളറകളില്‍
എന്നോ അനുവാദമില്ലാതെ
വന്നവള്‍ നീ .........,!
എന്റെ കിനാവും നിദ്രയും
നീ എന്തെ തടസപ്പെടുത്തുന്നു ,
എന്റെ മനസിന്റെ ഭാവവ്യത്യസങ്ങള്‍
എന്തെ നീ മനസിലാക്കുന്നില്ല .....?
ഞാന്‍ നിന്നെ ഇഷ്ടപെടുന്നു എന്‍ തോഴി
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
നിന്റെ മൌനം എന്റെ മനസിനെ നൊമ്പരപെടുത്തുന്നു
എന്തെ നീ എന്നോട് മിണ്ടാത്തത്
നിന്നെ ഞാന്‍ സ്വന്തമാക്കട്ടെയോ ........?
"പ്രണയം ഒരു അനുഗ്രഹം ആണ് ....................വരദാനവും...................."