
ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ .............ചന്തു പലപ്പോഴുംതോറ്റിട്ടുണ്ട്................പക്ഷെ അപ്പോഴെല്ലാം ചന്തു പഴയതും പുതിയതും പാഠംങ്ങള്‍ പഠിച്ചു ഇനിയം പഠിക്കാന്‍ ഏറെ .......മലയാളത്തിന്റെ മഹാനായ കലാകാരന് ഒരു പൊന്‍തൂവല്‍കൂടി ....നേടിയെടുത്ത നേട്ടങ്ങളെ നോക്കി നെടുവീര്‍പ്പിടാനെ തന്‍റെ മറ്റു സഹ നടന്മാര്‍ക്ക്കഴിഉന്നുല്ലു എന്ന സത്യം അറിയാവുന്നത് കൊണ്ടാവാം അല്‍പ്പം തലക്കനം കൂടുതല്‍ ...........എന്തായാലുംമലയാളിക്കും അഹങ്കരിക്കാം .............കാരണം മമ്മുക്ക മലയാളി ഉടെതാണ് ...............മലയാളിക്ക് സ്വന്തമാണ്................ഇനിയം ധാരാളം പോന്തൂവലുകള്‍ അങ്ങയുടെ കീരിടത്തിനു അലങ്കരമാകുവാന്‍ പിന്നനിയില്‍ തയാറെടുക്കുന്നു എന്ന വസ്തുത എന്‍റെ ആരാധനാ മൂത്ത് തോനിയതനെങ്കിലും ..........................അത് സത്യം മാത്രമാണ് .................സത്യം ..........................mammookka rocks ..........!
മമ്മൂക്ക എന്‍റെ കടുത്ത ആരാധകനാണ് എന്ന് പറയാനാണ് എനിക്കിഷ്ട്ടം എങ്കിലും സത്യത്തില്‍ ഞാന്‍ അദ്ധേഹത്തിന്റെ ഒരു ആരാധകന്‍ ആണ് ............... .വെറും ആരാധകന്‍ അല്ല .......കടുത്ത ആരാധകന്‍
No comments:
Post a Comment