നാളെയുടെ പ്രഭാതം എനിക്കും  നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഒരു പുതിയപ്രതീക്ഷയുടെ തുടക്കമാണ്.....അതാണ് നമ്മളെ ജീവിക്കാന്‍    പ്രേരിപ്പിക്കുന്നതും ....കറുകറുത്ത നിമിഷങ്ങള്‍ക്ക് വിടനീല  വിഹായാസിന്റെ വിദൂരതയില്‍   ഒളിഞ്ഞിരിക്കുന്ന   സ്വപ്നങ്ങളിലേക്ക്   ചിറകുകള്‍ വിരിയിച്ചുപറക്കാം....... തെല്ലും ഭയമില്ലാതെ .......കാലം  നമുക്ക്  പരിചയപ്പെടുത്തിയ മുഖങ്ങള്‍ .....നാം തേടിപ്പോയമുഖങ്ങള്‍  ......ഭൂമിയില്‍ നിന്ന്  നഷ്ട്ടപെട്ടു പോയ മുഖങ്ങള്‍ .....എല്ലാം നമുക്ക്  കാലം സമ്മാനിച്ചവ .
                                                                                                                നമ്മുടെ സഹൃദ കൂട്ടായ്മകളില്‍  വാതോരാതെ കത്തിഅടിക്കുന്നവേന്റെ വളിച്ച തമാശ കേട്ട് നാം എന്തോരം ചിരിച്ചു  .............ഇനി എന്തോരം ചിരിക്കനിരിക്കുന്നുഅതും കാലത്തിന്റെ  സംഭാവന ....മനസിനെ സ്വാധീനിച്ച ചില റോള്‍ മോടെലുകള്‍ .....ചില  വ്യക്തി പ്രഭാവങ്ങള്‍ ......വിലപ്പെട്ട കുറെ നിമിഷങ്ങള്‍  ..........വെറുത്തു പോയ ദിവസങ്ങള്‍ ......എല്ലാം കഴിഞ്ഞിരിക്കുന്നു  .......നുക്കെല്ലാം മറക്കാം ..ജീവിതത്തിലെ കയ്പേറിയ നിമിഷങ്ങള്‍ക്ക് വിട പറയാം.
                                    ഇനിയുള്ള  ദിനങ്ങള്‍ നമുക്കുള്ളതാണ്..... വളരെ ആത്മാര്‍ത്ഥതയോടെ ...ജീവിത  വിജയങ്ങള്‍ക്കായി ...പുതിയ പ്രതീക്ഷകളും കൊണ്ട് വരുന്ന പുതിയ പ്രഭാതത്തെ  കൂട്ടുപിടിക്കാം ...ജീവതം അര്‍ത്ഥസംബുഷ്ട്ടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കാം ......ഓരോ നിമിഷവും നമ്മില്‍ നിന്ന് മറയുന്നത് നാം  എന്തെങ്കിലും നേടിയെടുതിട്ടാ   .....     .......... വണം....!
                                        " പ്രിയ സൌഹൃദങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ "
                                                       
Dec 30, 2010
Subscribe to:
Post Comments (Atom)
 
No comments:
Post a Comment