Feb 12, 2010

വിട



ഞാനേറെ ഇഷ്ട്ടപെട്ടിരുന്ന എന്റെ പ്രിയ ഗാനരചയിതാവ് കാലത്തിന്റെ ഇരുട്ടിലേക്ക് ആരുടയൂം അനുവാദമില്ലാതെ ആരോടും ഒന്നും ചോദിക്കാതെ മറഞ്ഞു.ഇനി ഓര്‍മ്മിക്കാന്‍ മനസിന്റെ ഉള്ളറകളില്‍ നിന്നും തന്റെ തൂലികകൊണ്ട് എഴുതിയ കുറെ പ്രണയാര്‍ദ്രമായ വരികള്‍ മാത്രം .


ഗിരീഷ്‌ പുത്തെന്ചെരി. ഞാന്‍ ഏറെ ആരാധിച്ചിരുന്ന കലാകാരന്‍ .അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ജീവിക്കാന്‍ സാധിച്ചത് എന്റെ മഹാ ഭാഗ്യം .തന്റെ തൂലിക കൊണ്ട് ഭാവനയുടെ ലോകത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു അദ്ദേഹം. എനിക്ക് അസുയ തോനിയിട്ടുണ്ട് പലപ്പോഴും ഇങ്ങനെ എങ്ങനെ എഴുതാന്‍ സാധിക്കുന്നു .എന്നെങ്കിലും എനിക്ക് അങ്ങയെ പോലെ ആവാന്‍ സാധിച്ചിരുന്നെങ്കില്‍ ......................

വിട .. വരികളുടെ.............. വാക്കുകളുടെ..........................ഗാനങ്ങളുടെ....................പ്രണയത്തിന്റെ ....
......................കാമുകന്