Apr 24, 2009

പ്രണയം...............

ഓര്‍മ വച്ച കാലം മുതല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ മനസ് എന്നും നിന്നോട് കൂടെ ആയിരുന്നു
എന്റെ ഏകാന്താതകളില്‍ നീ എന്നും എന്നോട് ഒപ്പം ഇരുന്നു
എന്റെ ശ്വാസം നീ ശ്വസിച്ചു,
എന്റെ കണ്ണുകള്‍ക്ക്‌ എന്നും നീ ഹരം പകര്‍ന്നു
ഞാന്‍ നിന്നെ
ഇഷ്ട്ടപെട്ടിരുന്നു ഒരുപാടു ....................... ഒരുപാടു.....................,,
പക്ഷെ എനിക്ക് ഒര്യ്ക്കലും
നിന്നോട് പറയാന്‍ കഴിഞ്ഞില്ല ഞാന്‍ നിന്നെ സ്നേഹിച്ചിരുന്ന കാര്യം

ഹലോ.....ഞാന്‍ എന്റെ ബ്ലോഗ് ഇന്നുമുതല്‍ തുടങ്ങുകയാണ്‌..........................

മനസിന്‍റെ ഏകാന്തതയില്‍
ഒറ്റപെടുതലുകളില്‍
ഇരുട്ടിന്‍റെ മറവില്‍
ആത്മനൊമ്പരങ്ങളില്‍ ..............എന്‍റെ മനസ് എന്നോട് ഉറക്കെ പറയാന്‍ ശ്രമിക്കുന്നവ എന്‍റെ ഉണങ്ങാത്ത മഷി പേനകൊണ്ട് ഇവിടെ വരച്ചിടുന്നു