Apr 24, 2009

പ്രണയം...............

ഓര്‍മ വച്ച കാലം മുതല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ മനസ് എന്നും നിന്നോട് കൂടെ ആയിരുന്നു
എന്റെ ഏകാന്താതകളില്‍ നീ എന്നും എന്നോട് ഒപ്പം ഇരുന്നു
എന്റെ ശ്വാസം നീ ശ്വസിച്ചു,
എന്റെ കണ്ണുകള്‍ക്ക്‌ എന്നും നീ ഹരം പകര്‍ന്നു
ഞാന്‍ നിന്നെ
ഇഷ്ട്ടപെട്ടിരുന്നു ഒരുപാടു ....................... ഒരുപാടു.....................,,
പക്ഷെ എനിക്ക് ഒര്യ്ക്കലും
നിന്നോട് പറയാന്‍ കഴിഞ്ഞില്ല ഞാന്‍ നിന്നെ സ്നേഹിച്ചിരുന്ന കാര്യം

4 comments:

  1. Ninakku sarikkum vattanalle????

    ReplyDelete
  2. എനിക്ക്‌ നിന്നോട്‌ വല്ലാതെ ഇഷ്ടം തോന്നുന്നു ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്‌ ആവാന്‍ വഴിയില്ല കാരണം ഇഷ്ടം എനിക്ക്‌ മാത്രമല്ലേ ഒള്ളു നിനക്കില്ലല്ലോ എനിക്ക്‌ പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു അപ്പോഴൊക്കെ എനിക്കു വേദന തോന്നുന്നു ഇതിനെയാണോ വിരഹമെന്ന്‌ പറയുന്നത്‌ ആവാന്‍ വഴിയില്ല കാരണം വേദന എനിക്കു മാത്രമല്ലേ ഒള്ളു നിനക്കില്ലല്ലോ...............

    ReplyDelete
  3. This comment has been removed by the author.

    ReplyDelete