Jan 1, 2010

പുതുവത്സരാസംസകള്‍

ഓര്‍മകള്‍ക്ക്
വീണ്ടും വീണ്ടും
ഓര്‍മ്മിക്കാന്‍
ഒരു പുതു വര്ഷം കൂടി


ജീവിതത്തില്‍ നിന്നും വീണ്ടും ഒരു വര്ഷം കൂടി
വിടവാങ്ങുന്നു................
ലൌകികമായ ജീവിതത്തില്‍
നിന്നും ഒന്നും നേടാന്‍ കഴിഞ്ഞില്ല

പുതുവര്‍ഷത്തില്‍ പുതി പുലരയില്‍
പുതി പ്രതീക്ഷകള്‍ക്ക് കാതോര്‍ക്കുന്നു
ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍
തേടി ഉള്ള തകട്ടെ
വര്‍ഷത്തിലെ എന്റെ യാത്രകള്‍
അറയില്ല എന്താകുമെന്നു
പ്രതീക്ഷയോടെ,.............@
ഹാപ്പി ന്യൂ ഇയര്‍ 2010

No comments:

Post a Comment